എന്‍ജിനിയേര്‍സ് ഡേയില്‍ ദുരിതക്കയത്തില്‍ മയ്യഴി പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍

എന്‍ജിനിയേര്‍സ് ഡേയില്‍ ദുരിതക്കയത്തില്‍ മയ്യഴി പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍

മാഹി: രാജ്യം എന്‍ജിനിയേര്‍സ് ഡേ ആചരിക്കുമ്പോള്‍ മയ്യഴി പൊതുമരാമത്ത് വകുപ്പിലെ ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍ ദുരിതക്കയത്തിലാണ്. കഴിഞ്ഞ 12 വര്‍ഷമായി മയ്യഴി പൊതുമരാമത്ത് വകുപ്പില്‍ താല്‍ക്കാലിക ടെക്കനിക്കല്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന, ഡിപ്ലോമയും എന്‍.സി.വി.ടി. യുമുള്ള എട്ടോളം എന്‍ജിനീയര്‍മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്ന കാരണത്താല്‍ ഈ ഓണക്കാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം വീണ്ടും വെട്ടിക്കുറച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *