പി.കെ.എം അഷറഫിനെ ആദരിച്ചു

പി.കെ.എം അഷറഫിനെ ആദരിച്ചു

സാമൂഹ്യ പ്രവര്‍ത്തകനും ജില്ലാതല കര്‍മ ശ്രേഷ്ഠ അവാര്‍ഡ് ജേതാവും വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ ആക്ടിങ്ങ് പ്രസിഡന്റുമായ പി.കെ.എം അഷറഫിനെ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സ്വതന്ത്ര കര്‍ഷക സംഘം സ്‌പെഷല്‍ കണ്‍വെന്‍ഷനില്‍ വെച്ച് മുസ്ലീം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം നേതാക്കളുടെ ഫോട്ടോ ആലേഖനം ചെയ്ത ഉപഹാരം നല്‍കി ആദരിക്കുന്നു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ഷാഹുല്‍ ഹമീദ്, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ആര്‍.എസ് മുഹമ്മദ് മോന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഇ.എസ് സഗീര്‍, സെക്രട്ടറിമാരായ സി.കെ ബഷീര്‍, കെ.വൈ മൊയ്തീന്‍ കുട്ടി എന്നിവര്‍ സമീപം

 

Share

Leave a Reply

Your email address will not be published. Required fields are marked *