ഓണം ആഘോഷിച്ചു

ഓണം ആഘോഷിച്ചു

മാഹി: കുഞ്ഞിപ്പുരമുക്ക് മഹാത്മാ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു. കസ്തൂര്‍ബാ ഗാന്ധി ഗവ. ഹൈസ്‌ക്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ സി.കെ.പത്മനാഭന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ കമ്മീഷണര്‍ വി.സുനില്‍കുമാര്‍ മുഖ്യഭാഷണം നടത്തി. എം.പി.ശിവദാസ്, എം.മുസ്തഫ മാസ്റ്റര്‍, പ്രിയാ ജനാര്‍ദ്ദനന്‍ സംസാരിച്ചു. വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *