തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍

തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ദുബൈ ചാപ്റ്റര്‍

ദുബൈ: ദുബൈ ചാപ്റ്റര്‍ സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ഫണ്ട് സമാഹരണത്തിന്റെ രണ്ടാം ഗഡു 3,25000 രൂപയുടെ ചെക്ക് ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഒ.മൊയ്തു സെന്റര്‍ പ്രസിഡന്റ് അഡ്വക്കറ്റ് എസ്. മുഹമ്മദ് സാഹിബിന് കൈമാറുന്നു.
സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ട്രഷറര്‍ കെ.ടി സാഹദുള്ള, ദുബൈ ചാപ്പ്റ്റര്‍ വൈ.പ്രസിഡന്റ് അബ്ബാസ്ഹാജി, എസ്.കെ ഹാരിസ് പയ്യന്നൂര്‍, ബദറുദീന്‍ പഴയങ്ങാടി, മുഹമ്മദലി മാഷ്, ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് പുന്നക്കന്‍ മുഹമ്മദലി, എസ്.എല്‍.പി മൊയ്തീന്‍ പയ്യന്നൂര്‍ മണ്ഡലം സി.എച്ച് സെന്റര്‍ കോര്‍ഡിനേറ്റര്‍ കാട്ടൂര്‍ ഹംസ എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *