എ.എന്‍ ഷംസീറിനെ ആദരിച്ചു

എ.എന്‍ ഷംസീറിനെ ആദരിച്ചു

തലശ്ശേരി: സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, കളര്‍ കണ്ണൂര്‍ ഒരുക്കുന്ന ചിത്രകലാ പ്രദര്‍ശനം കഥാകാരന്‍ എം. മുകന്ദന്‍ ഉദ്ഘാടനം ചെയ്തു. എബി എന്‍. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിയുക്ത നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ എം.മുകുന്ദന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. എം.മുകുന്ദന്റെ 80ാം പിറന്നാള്‍ കേക്ക് ഷംസീര്‍ എം.എല്‍.എ മുറിച്ച് ആഘോഷിച്ചു. കെ.കെ മാരാര്‍, ശ്രീജിത് ചോയന്‍ , ദീപക് ധര്‍മ്മടം, പ്രദീപ് ചൊക്ലി, സുഹാസ് വേലാണ്ടി, കെ.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *