സന്മാര്‍ഗ റസിഡന്റ്‌സ് അസോസിയേഷന്‍ ചെറോട്ട് വയല്‍ ഓണ പച്ചക്കറി കിറ്റ് വിതരണം നടത്തി

സന്മാര്‍ഗ റസിഡന്റ്‌സ് അസോസിയേഷന്‍ ചെറോട്ട് വയല്‍ ഓണ പച്ചക്കറി കിറ്റ് വിതരണം നടത്തി

കോഴിക്കോട്: സന്മാര്‍ഗ റസിഡന്റ്‌സ് പ്രസിഡണ്ട് കെ.ഷൈബു മുതിര്‍ന്ന അംഗം കുഞ്ഞി ലക്ഷമിക്ക് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സിലെ 86 വീട്ടുകാര്‍ക്ക് കിറ്റ് നല്‍കി. സെക്രട്ടറി പി.ബാബു, ട്രഷറര്‍ പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *