ഗുരുധര്‍മ പ്രചരണസഭ പതാക ദിനാചരണം

ഗുരുധര്‍മ പ്രചരണസഭ പതാക ദിനാചരണം

കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ പ്രചരണ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 168ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. ജില്ലാ ആസ്ഥാനമായ വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തില്‍ ജില്ലാ സെക്രട്ടറി പി.പി രാമനാഥന്‍ പതാക ഉയര്‍ ത്തി. ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം അനൂപ് അര്‍ജ്ജുന്‍, ജില്ലാ ഭാരാവാഹികളായ പി.എ.ദേവദാസ്, ബാലകൃഷ്ണന്‍ മനത്താനംകി, പി.പി.മോഹന്‍, രാധാകൃഷ്ണന്‍.പി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ യൂണിറ്റുകളിലും പതാക ദിനാചരണ പരിപാടികള്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *