ജൂണ്‍ 23 മുതല്‍ യുഎഇയില്‍ വിദേശ യാത്രയ്ക്ക് അനുമതി

ജൂണ്‍ 23 മുതല്‍ യുഎഇയില്‍ വിദേശ യാത്രയ്ക്ക് അനുമതി

ദുബായ് :  ജൂണ്‍ 23 മുതല്‍                  യുഎഇയില്‍ സ്വദേശികള്‍ക്കും            പ്രവാസികള്‍ക്കും വിദേശ യാത്രയ്ക്ക് അനുമതി. ഏതൊക്കെ മേഖലയിലേക്കാണ് യാത്രയ്ക്ക് അനുമതി എന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായിരിക്കും യാത്ര.

കോവിഡ്- വ്യാപനം തടയാന്‍ യുഎഇ സ്വീകരിക്കുന്ന നടപടികള്‍ വിജയം കൈവരിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണവും മരണനിരക്കും.  കുറഞ്ഞിരുന്നു .അതിനിടെ, അബുദാബി എമിറേറ്റില്‍ ഏര്‍പ്പെടുത്തിയ സഞ്ചാരനിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി നീട്ടി

Share

Leave a Reply

Your email address will not be published. Required fields are marked *