കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ

കോഴിക്കോട്: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ നടിയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാരിയര്‍ നിര്‍വഹിക്കും. മാവൂര്‍ റോഡിലെ പറയഞ്ചേരിയിലാണ് പുതിയ ഷോറൂം നിര്‍മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവ് നല്‍കും. പുതിയ ഷോറൂമില്‍ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരണം ഒരുക്കിയിട്ടുണ്ടെന്നും ഗുണമേന്മയിലും സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയരക്ടര്‍ ടി.എസ് കല്യാണരാമന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *