പുതിയ വീട്ടില്‍ ഗംഗാധരന്‍ നിര്യാതനായി

പുതിയ വീട്ടില്‍ ഗംഗാധരന്‍ നിര്യാതനായി

പള്ളൂര്‍: ഗവ.ആശുപത്രിക്കു മുന്‍വശം ടീ ഷോപ്പ് ഉടമ പുതിയ വീട്ടില്‍ ഗംഗാധരന്‍ (72) നിര്യാതനായി. പരേതനായ കേളപ്പന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: രഞ്ചിനി. മകള്‍: കൃഷ്ണപ്രിയ. മരുമകന്‍: നിവേദ്. സഹോദരികള്‍: ശാന്തകുമാരി, രാധ, രോഹിണി, അജിത.

Share

Leave a Reply

Your email address will not be published. Required fields are marked *