യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 31ന്

യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 31ന്

കോഴിക്കോട്: ജില്ലാ യോഗ അസോസിയേഷനും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഏഴാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് 31ന് കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. 8-10, 10-12, 12-14, 14-16, 16-18, 18-21, 21-25, 25-35, 35-45, 45ന് മുകളില്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്ന യോഗാസന മല്‍സരങ്ങള്‍ കൂടാതെ ആര്‍ട്ടിസ്റ്റിക്ക് സോളോ, ആര്‍ട്ടിസ്റ്റിക്ക് പെയര്‍, റിഥമിക്, ഫ്രീ ഫ്‌ളോ എന്നീ യോഗാ ഡാന്‍സ് മത്സരങ്ങളും ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക്: 9496284414, 8848678091, 7907923592.

 

Share

Leave a Reply

Your email address will not be published. Required fields are marked *