മുഹമ്മദ് റഫി നെറ്റ് ഷാര്‍ജയില്‍

മുഹമ്മദ് റഫി നെറ്റ് ഷാര്‍ജയില്‍

ഷാര്‍ജ: ചിരന്തന പബ്ലിക്കേഷന്‍ യു.എ.ഇയും ദര്‍ശന യു.എ.ഇയും സംയുക്തമായി സംഘടിപ്പിക്കുന്ന മുഹമ്മദ് റാഫി നെറ്റ് ജൂലായ് 31ന് രാത്രി ഏഴു മണിക്ക് റഫി അനുസ്മരണ സമ്മേളനത്തോടെ നടക്കുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. കഴിഞ്ഞ 22 വര്‍ഷമായി റഫി നൈറ്റ് നടത്തുന്നുണ്ട്. റഫിയെ നെഞ്ചോട് ചേര്‍ത്തുവച്ച യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഗായകര്‍ അണിനിരുന്ന ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് അദ്ദേഹത്തെ സ്മരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *