ദേശീയ പതാക നിര്‍മ്മാണം; മുഖ്യമന്ത്രി അഭിനന്ദിച്ചു

ദേശീയ പതാക നിര്‍മ്മാണം; മുഖ്യമന്ത്രി അഭിനന്ദിച്ചു

മാഹി: ആസാദി ക അമൃത് പരിപാടിയുടെ ഭാഗമായി മയ്യഴിയിലെ മുഴുവന്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി അയ്യായിരം ദേശീയ പതാകകള്‍ നിര്‍മ്മിച്ചു നല്‍കിയ പന്തക്കലിലെ ആശ്രയ വിമന്‍സ് സൊസൈറ്റിയെ പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി അഭിനന്ദിച്ചു.സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം സംരംഭമുണ്ടായതെന്ന് മുഖ്യമന്ത്രി അഭിനന്ദന കത്തില്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *