കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് കേരള ബാങ്ക് അവാര്‍ഡ്

കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് കേരള ബാങ്ക് അവാര്‍ഡ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്കിനുള്ള കേരള ബാങ്കിന്റെ അവാര്‍ഡ് കതിരൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ കേരള സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍നിന്നും കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രട്ടറി പി.എം ഹേമലത, ഡയറക്ടര്‍ കെ.രാജ കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

Share

Leave a Reply

Your email address will not be published. Required fields are marked *