ഇൻകാസ് കമ്മറ്റി ഭാരവാഹികൾ

പുനസംഘടിപ്പിക്കപ്പെട ഇൻകാസ് ഷാർജ യൂനിറ്റിൻ്റെ കീഴിലുള്ള 14 ജില്ല കമ്മിറ്റി ഭാരവാഹികൾക്കും, പുതുതായി സ്റ്റേറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ മാധവൻ തച്ചക്കാട്, റെജി സാമുവൽ, ഖാലിദ് തൃശൂർ, ആന്റോ ജേക്കബ്, (വൈസ് പ്രസിഡണ്ടുമാർ)
റോയി മാത്യു, അബ്രഹാം ചാക്കോ, രഘുകുമാർ, വർഗ്ഗീസ് ജോൺ, അബ്ദുൽ സലാം കാസർക്കോട്, സാബു മാത്യു ( സിക്രട്ടറിമാർ ) എ.വി.മധു (കലാവിഭാഗം കൺവീനർ )

നവാസ് തേക്കട (പ്രസി), ബിജോയ് ദാസ് (ജന. സെക്ര) ബിജേഷ് (ട്രഷ) തിരുവനന്തപുരം.

രാജശേഖരൻ (പ്രസി), വർഗ്ഗീസ് ലൂക്കോസ് (ജന. സെക്ര), അജിത് യൂസഫ് (ട്രഷ) കൊല്ലം.

തോമസ് ഈപ്പൻ (പ്രസി) , പ്രവീൺ.ജി (ജന.സെക്ര), ശരത് ശശിധരൻ (ട്രഷ) ആലപ്പുഴ.

സാം വർഗ്ഗീസ് (പ്രസി), ഖൈസ് പെരെത്ത് (ജന.സെക്ര), അജിത്കുമാർ (ട്രഷ) പത്തനംതിട്ട.

ബിജി തോമസ് (പ്രസി), അഫ്സൽ മൊഹമ്മദ് (ജന. സെക്ര), ഗോപാലകൃഷ്ണൻ (ട്രഷ) കോട്ടയം.

സിജു ചെറിയാൻ (പ്രസി), അരുൺ മുക്കാടൻ (ജന. സെക്ര), അപ്പു തമ്പി (ട്രഷ) ഇടുക്കി.

ഡോ.രാജൻ (പ്രസി), ബാബുരാജ് മേനോൻ (ജന. സെക്ര) , തോമസ് പടയാടി (ട്രഷ) എറണാകുളം.

കെ.എം.അബ്ദുൽ മനാഫ് (പ്രസി), ശാന്തി തോമസ് (ജന.സെക്ര), സുധീർ പട്ടത്തിൽ (ട്രഷ) തൃശ്ശൂർ .

സുരേഷ് കാവശ്ശേരി (പ്രസി), ശ്രീനാഥ് .ടി .കെ (ജന. സെക്ര), അൻവർ (ട്രഷ) പാലക്കാട്.

നൗഷാദ് കോഴിക്കോട് (പ്രസി), നാസിർ വരിക്കോളി (ജന.സെക്ര), സൂരജ്.എസ് (ട്രഷ) കോഴിക്കോട് .

സനീഷ്.എം (പ്രസി), ഗഫൂർ പടപ്പച്ചാലിൽ (ജന. സെക്ര), സച്ചിൻ മാത്യു (ട്രഷ) വയനാട്.

പ്രഭാകരൻ പന്ത്രോളി (പ്രസി), നൗഷാദ് റഹ്മാൻ (ജന. സെക്ര), റിഷാദ് പൊന്നാനി (ട്രഷ) മലപ്പുറം.

കെ.വി.രവീന്ദ്രൻ (പ്രസി), പ്രസാദ് കാളിദാസ് (ജന.സെക്ര), സനൽ മാത്യു (ട്രഷ) കണ്ണൂർ.

രഞ്ജിത് കൊടോത്ത് (പ്രസി), മധു.എ.വി.(ജന. സെക്ര), മിർഷാദ് നുള്ളിപ്പടി (ട്രഷ) കാസർഗോഡ്.

Share

Leave a Reply

Your email address will not be published. Required fields are marked *