ഇൻക്കാസ് ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിച്ചു

ഷാർജ: യു.എ.ഇ.യിലെ കെ.പി.സി.സി.യുടെ പ്രവാസി സംഘടനയായ ഇൻക്കാസ് ഷാർജ യൂനിറ്റിൻ്റെ കീഴിലുള്ള 14 ജില്ല കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിയും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

ഇൻക്കാസ് ഷാർജ യൂനിറ്റ് പ്രസിഡണ്ട്  അഡ്വ.വൈ.എ.റഹീം, മാധവൻ തച്ചക്കാട്, റെജി സാമുവൽ, ഖാലിദ് തൃശൂർ, ആന്റോ ജേക്കബ്, (വൈസ് പ്രസിഡണ്ടുമാർ)
റോയി മാത്യു, അബ്രഹാം ചാക്കോ, രഘുകുമാർ, വർഗ്ഗീസ് ജോൺ, അബ്ദുൽ സലാം കാസർക്കോട്, സാബു മാത്യു ( സെക്രട്ടറിമാർ ) എ.വി.മധു (കലാവിഭാഗം കൺവീനർ ) എന്നിവരെ ഷാർജ കമ്മിറ്റിയിലേറ്റ് നോമിനേറ്റ് ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *