യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

വടകര: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്-2022 ജൂലൈ് മാസം ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസം ദൈര്‍ഘ്യമുള്ള ഈ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.
തിയറി, പ്രാക്ടിക്കല്‍ എന്നീ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിന്റെ അപേക്ഷാ ഫോറവും പ്രോസ്‌പെക്ടും എസ്.ആര്‍.സിയുടെ കോഴിക്കോട് ജില്ലയിലെ മുഖ്യ പഠനകേന്ദ്രമായ ഭാരതീയ വിദ്യാ സംസ്ഥാപന പീഠം ചോമ്പാലയില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാനത്തെ തീയ്യതി ജൂലൈ 20. വിശദവിവരങ്ങള്‍ക്ക് 9846807054.

Share

Leave a Reply

Your email address will not be published. Required fields are marked *