135 കോടി കളക്ഷനുമായി ബാഗി 3

135 കോടി കളക്ഷനുമായി ബാഗി 3

ടൈഗർ ഷ്റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാൻ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ കപൂർ ആണ്. ബാഗിയുടെ ഒന്നാം ഭാഗത്തിൽ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടങ്ങളിൽ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. മാർച്ച് ആറു പ്രദർശനത്തിന് എത്തിയ ചിത്രം 135 കോടിക്ക് മുകളിൽ കളക്ഷൻ ആണ് ചിത്രം നേടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *