സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോഴിക്കോട്: വിശ്വദര്‍ശന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പ്രശസ്ത സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഒ.സ്‌നേഹരാജ് അധ്യക്ഷത വഹിച്ചു. സലിം വട്ടക്കിണര്‍, വിപിന്‍ മൂഴിക്കല്‍,തൃജ വെസ്റ്റ്ഹില്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *