‘ആയുര്‍വേദ ഗൗരവ് സമ്മാന്‍’ രാഷ്ട്രപതിയില്‍ നിന്ന് ഡോ.പി.എം.വാരിയര്‍ ഏറ്റുവാങ്ങി

‘ആയുര്‍വേദ ഗൗരവ് സമ്മാന്‍’ രാഷ്ട്രപതിയില്‍ നിന്ന് ഡോ.പി.എം.വാരിയര്‍ ഏറ്റുവാങ്ങി

കോട്ടയ്ക്കല്‍: ആയൂര്‍വേദത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചു നല്‍കുന്ന പുരസ്‌കാരമായ ‘ആയൂര്‍വേദ ഗൗരവ് സമ്മാന്‍’ രാഷ്ട്രപതിയില്‍ നിന്നും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ ഏറ്റുവാങ്ങി. മഹാരാഷ്ട്രയിലെ ബുല്‍ധാന ഷെഗ്ഗാവിയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, സുനേത്ര പവാര്‍, കേന്ദ്ര സഹ മന്ത്രിമാരായ പ്രതാപ് റാവു ജാവദ്, രക്ഷ ഖഡ്‌സെ, മഹാരാഷ്ട്രയിലെ വിവിധ വകുപ്പ് മന്ത്രിമാരായ സഞ്ജയ് സാവ്ക്കറെ, മകരന്ദ് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

‘ആയുര്‍വേദ ഗൗരവ് സമ്മാന്‍’ രാഷ്ട്രപതിയില്‍
നിന്ന് ഡോ.പി.എം.വാരിയര്‍ ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *