തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

രണ്ടാം നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാണ്ട് 50ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാവരേയും സുരക്ഷിതമായി മറ്റിയിട്ടുണ്ട്. ആര്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

Share

Leave a Reply

Your email address will not be published. Required fields are marked *