റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കാളത്തോട്: എം.എസ്.എസ് കാളത്തോട് യൂണിറ്റിന്റെ റംസാന്‍ റിലീഫിന്റെ ഭാഗമായി റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും നിലവില്‍ കൗണ്‍സിലറുമായ എം.എല്‍ റോസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് നിസാമുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റന്‍ അബ്ദുല്‍ ഖാദര്‍ എംഎ, റഷീദ്, സിദ്ധീഖ്, ഇബ്രാഹിം കുട്ടി, പിവി പരീത് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇവി സൈനുദ്ദീന്‍ സ്വാഗതമാശംസിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *