ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജരിവാള്‍ സുപ്രിംകോടതിയെ സമീപിച്ചു

ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജരിവാള്‍ സുപ്രിംകോടതിയെ സമീപിച്ചു

ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജരിവാള്‍ സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രിംകോടതിയെ സമീപിച്ച് അരവിന്ദ് കെജരിവാള്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയെ കേസില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.ജസ്റ്റിസ് ശര്‍മ്മ, നടപടികള്‍ നിഷ്പക്ഷമായി നടത്താനിടയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കി.

അരവിന്ദ് കെജരിവാളിന്റെ അപേക്ഷ നേരത്തെ ഹൈക്കോടതി ചീഫ് ജെസ്റ്റിസ് തള്ളിയിരുന്നു.സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍, കേസിന്റെ നടപടികള്‍ ജസ്റ്റിസ് ശര്‍മ്മ നിഷ്പക്ഷമായി നടത്താനിടയില്ലെന്ന ആശങ്കയുണ്ടെന്ന് കെജ്‌രിവാള്‍ പറയുന്നു.

ഇറാന്‍-ഇസ്രായേല്‍ – അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകളുണ്ടാവണം

https://peoplesreview.co.in/2026/03/13/iran-israel-us-war-must-be-ended-by-intervention/89366/

Share

Leave a Reply

Your email address will not be published. Required fields are marked *