കോഴിക്കോട്: തെക്കുവീട് റസിഡന്‍സ് അസോസിയേഷന്‍ സെന്റ് തോമസ് ചര്‍ച്ച് അമലാപുരി ചാവറ കള്‍ച്ചറല്‍ ഹാളില്‍ കുടുംബ സംഗമം നടത്തി. മേയര്‍ ഒ. സദാശിവന്‍ കുടുംബ സംഗമം ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ. എം. വിപിന്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ.സി.നായര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡണ്ട് എന്‍.ഭാഗ്യനാഥ്, മുന്‍ കൗണ്‍സിലര്‍ അല്‍ഫോണ്‍സ മാത്യൂ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ട്രഷറര്‍ അശ്വിന്‍.എന്‍.ബി നന്ദിയും പറഞ്ഞു.
ടി.എല്‍. ആര്‍. എ പരിസരങ്ങളില്‍ തെരുവു നായകളുടെ ഉപദ്രവം കാരണം കുട്ടികളും അമ്മമാരും പ്രായമായവരും യാത്രക്കാരും അതീവ ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് മേയറുടെയും കൗണ്‍സിലറുടെയും ശ്രദ്ധയില്‍ പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയതു.
തെക്കുവീട് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍
കുടുംബ സംഗമം നടത്തി
