കോഴിക്കോട്: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച 2026 ശില്‍പ്പശാലയില്‍ വെച്ച് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ കുമാര്‍, സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കണ്‍സ്യൂമര്‍ ക്ലബ്ബ് രൂപീകരിച്ച, ആദ്യ ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു.ചടങ്ങില്‍ ഡി എസ് ഒ ജെംയിസ് പീറ്റര്‍, സി പി സി ജില്ലാ പ്രസിഡന്റ് സുമപള്ളിപ്രം എന്നിവരെ പെതുവിതരണ ഉപഭോക്തൃ വിതരണ കമ്മീഷണര്‍ ഹിമ ഐ എ എസ് ആദരിച്ചു.
ആദരിച്ചു
