കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷിക പതിപ്പ് സാഹിതകാരന്മാരായ കെ.രഘുനാഥ്, ഗോപി പുതുക്കോടിന് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, ഡോ.പി.കെ.രാധാമണി, ലക്ഷ്മി വാകയാട്, ആര്‍.കെ.ഇരവില്‍ എന്നിവര്‍ സംബന്ധിച്ചു.
