പുസ്തക പരിചയം: കൃതികള്‍ അയക്കാം

പുസ്തക പരിചയം: കൃതികള്‍ അയക്കാം

 

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈനില്‍ (peoplesreview.co.in/) പുസ്തക പരിചയ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നതിനായി എഴുത്തുകാര്‍ അവരുടെ കൃതികളുടെ ഓരോ കോപ്പിവീതം അയക്കാവുന്നതാണ്. വിലാസം.എഡിറ്റര്‍ പീപ്പിള്‍സ് റിവ്യൂ, ശ്രീനാരായണ മിഷന്‍ മന്ദിരം കണ്ണൂര്‍ റോഡ്. പിഒ വെസ്റ്റ് നടക്കാവ്, കോഴിക്കോട്- പിന്‍: 673011 ബന്ധപ്പെടുക.ഫോണ്‍ 0495-2769086, 9400919971, 9037319971.

Share

Leave a Reply

Your email address will not be published. Required fields are marked *