പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ധ്യാനോത്സവം 2026 – 22ന്

പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ധ്യാനോത്സവം 2026 – 22ന്

കോഴിക്കോട്: യോഗ – ധ്യാന ദര്‍ശനത്തില്‍ അരനൂറ്റാണ്ടിലധികമായി അനുഭവ സമ്പത്തുള്ള പ്രശസ്ത യോഗാചാര്യന്‍ പി.ഉണ്ണിരാമന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന 28-ാമത് ധ്യാനോത്സവം 22ന് ഞായര്‍ ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം 7.30 വരെ വി.കെ.കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് സമൂഹ യോഗ പ്രദര്‍ശനം, യോഗ ഡാന്‍സ്, വൈകുന്നേരം 3.30ന് ഭജന്‍സ്, 4 മണിക്ക് ഉദ്ഘാടനവും, 4.30ന് ധ്യാനോല്‍സവവും നടക്കും.

 

 

പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍
ധ്യാനോത്സവം 2026 – 22ന്

Share

Leave a Reply

Your email address will not be published. Required fields are marked *