‘ജീവിതം, മനസ്സ്, സ്വപ്നം’ പുസ്തക പ്രകാശനം നാളെ

കോഴിക്കോട്: ഗോഡ്ഫ്രഡ് ജെയ്ക്കബ് ഡാനിയേല്‍ രചിച്ച മനഃശാസ്ത്ര പഠന സഹായിയായ ‘ജീവിതം, മനസ്സ്, സ്വപ്നം’ പുസ്തക പ്രകാശനം നാളെ (ശനി) കാലത്ത് 10 മണിക്ക് ശ്രീനാരായണ മിഷന്‍ ഹാളില്‍ (കണ്ണൂര്‍ റോഡ്) ലാംബര്‍ട്ട് ജോസഫ് (റിട്ട.ഡയറക്ടര്‍, എം എസ് എം ഇ. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ) ഡോ.ലാംബര്‍ട്ട് കിഷോറിന് (റിട്ട.എച്ച് ഒ ഡി, സുവോളജി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്) നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ സീനിയര്‍ സൈക്കോളജിസ്റ്റ് ഡോ. സി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. രശ്മി.വി.(അക്കാദമിക് ഡയറക്ടര്‍ സ്‌കൈഫോര്‍ഡ്, കാലിക്കറ്റ്) വിശിഷ്ടാതിഥിയാവും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തക പരിചയം നടത്തും. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ അഡ്വ.തോമസ് മാത്യു, സിപി ഐ(എം) വെള്ളയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.പി അസീസ് ആശംസ നേരും. ഗ്രന്ഥ കര്‍ത്താവ് ഗോഡ്ഫ്രഡ് ജെയ്ക്കബ് ഡാനിയേല്‍ മറുമൊഴി നടത്തും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *