കിലുക്കം (കുട്ടി കവിതകള്‍) പ്രകാശനം 16ന്

കിലുക്കം (കുട്ടി കവിതകള്‍) പ്രകാശനം 16ന്

കോഴിക്കോട്: ലക്ഷ്മി വാകയാട് എഴുതിയ കിലുക്കം (കുട്ടി കവിതകള്‍) 16ന് തിങ്കള്‍ വൈകിട്ട് 4 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍, നോവലിസ്റ്റ് കെ.ജി.രഘുനാഥിന് നല്‍കി പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. സാഹിത്യകാരി ഡോ.പി.കെ.രാധാമണി, കാലിക്കറ്റ് സാഹിത്യ കൂട്ടായ്മ സെക്രട്ടറി ടി.പി.രാജന്‍ ആശംസകള്‍ നേരും. ഗ്രന്ഥകാരി ലക്ഷ്മി വാകയാട് മറുമൊഴി നടത്തും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

 

 

കിലുക്കം (കുട്ടി കവിതകള്‍) പ്രകാശനം 16ന്

Share

Leave a Reply

Your email address will not be published. Required fields are marked *