നിര്യാതയായി

നിര്യാതയായി

കാട്ടിലപ്പീടിക: പരേതനായ അമ്പട്ടോളി മൊയ്ദീന്റെ ഭാര്യ കുഞ്ഞിബി മൊയ്ദീന്‍ അമ്പട്ടോളി (80) നിര്യാതയായി.
മക്കള്‍: വഹീദ (പാലത്ത്), സാദിഖ് (കുവൈറ്റ്), അബ്ദുല്‍ സലാം (കുവൈറ്റ്), അന്‍വര്‍ സദാത്ത് (കുവൈറ്റ്), ബബിത സലീം (കുവൈറ്റ്).
മരുമക്കള്‍: പരേതനായ സെയ്ദ്, സലീം (കുവൈറ്റ്), ലൈല സാദിഖ്, ഷമ്‌ന സലാം, നജീന അന്‍വര്‍. പേരക്കുട്ടി – ജിനു അന്‍ഫല്‍, ഭര്‍ത്താവ് അന്‍ഫല്‍ ടി കെ (പ്യുവര്‍ സൊല്യൂഷന്‍സ്, കോഴിക്കോട്, കൊച്ചി)

 

 

നിര്യാതയായി

 

Share

Leave a Reply

Your email address will not be published. Required fields are marked *