ആദര്‍ശാത്മകമായ അഭിപ്രായമാണോ നിങ്ങള്‍ പറയുന്നത് അതേ ജനങ്ങള്‍ ശ്രദ്ധിക്കൂ. ആ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയും വേണം. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇങ്ങനെ പറയുന്നത് വി.ഡി.സതീശനാണെന്ന് എം.എന്‍ കാരശ്ശേരി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായ നിലപാടാണ് വി.ഡി,സതീശന് എടുത്തത്. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതാണ് അന്തസ്സ്. പദവികളിലല്ല കാര്യം. കോണ്‍ഗ്രസിന് ആവശ്യത്തിലേറെ പരിക്ക് കൊടുത്ത ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ലജ്ജ തോന്നുന്നതായും കാരശ്ശേരി പറഞ്ഞു.
ആദര്‍ശാത്മകമായ അഭിപ്രായമാണോ നിങ്ങള്‍ പറയുന്നത്
അതേ ജനങ്ങള്‍ ശ്രദ്ധിക്കൂ കോണ്‍ഗ്രസില്‍ അത് പറയുന്നത്
വി.ഡി.സതീശനാണ്; എം.എന്‍.കാരശ്ശേരി
