എം.എ. യൂസഫലി വീണ്ടും അബുദാബി ചേംബര്‍ ഡയറക്ടര്‍

എം.എ. യൂസഫലി വീണ്ടും അബുദാബി ചേംബര്‍ ഡയറക്ടര്‍

ദുബായ് :അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയെ വീണ്ടും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. അഞ്ചാം തവണയാണ് യൂസഫലി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകുന്നത്.

എം.എ. യൂസഫലി വീണ്ടും അബുദാബി ചേംബര്‍ ഡയറക്ടര്‍

Share

Leave a Reply

Your email address will not be published. Required fields are marked *