കോഴിക്കോട്: വേണു താമരശ്ശേരിയുടെ ചെറുകഥാ സമാഹാരം ‘നദി കടക്കുകയാണ് ‘ പി.വി.ചന്ദ്രന്‍ പ്രകാശനം ചെയ്തു.ഡോ. സ്മിത മേനോന്‍ മുല്ലശ്ശേരി പുസ്തകം ഏറ്റുവാങ്ങി. എ.കെ.ബി.നായര്‍ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയീമഠം അധ്യക്ഷന്‍ സ്വാമി വിവേകാമൃതാനന്ദപുരി, പി.കെ.ശ്രീധരന്‍ നായര്‍, പി.ഗംഗാധരന്‍ നായര്‍,ആറ്റക്കോയ പള്ളിക്കണ്ടി, എന്‍.ഇ.മനോഹര്‍, അഞ്ജലി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
‘നദി കടക്കുകയാണ് ‘ പുസ്തകം പ്രകാശനം ചെയ്തു
