യുവ ഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേഴ്‌സി ലോഞ്ചിംങും, ആദരവും

യുവ ഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേഴ്‌സി ലോഞ്ചിംങും, ആദരവും

കോഴിക്കോട്: കുറ്റിച്ചിറയിലെ യുവ ഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേഴ്‌സി ലോഞ്ചിംങും, ആദരവും സംഘടിപ്പിച്ചു. കെ.എം.നിസാറിനെ വ്യാപാര പ്രമുഖന്‍ സി.എ.ഉമ്മര്‍കോയ പൊന്നാടയും, മെമന്റോയും നല്‍കി ആദരിച്ചു. കാപ്പ് ഇന്‍ഡക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹാത്തിം ജേഴ്‌സി പ്രകാശനം നിര്‍വ്വഹിച്ചു.

 

 

യുവ ഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേഴ്‌സി ലോഞ്ചിംങും, ആദരവും

Share

Leave a Reply

Your email address will not be published. Required fields are marked *