മഹിളാവീഥി മാഗസിനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

മഹിളാവീഥി മാഗസിനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാവീഥി മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന സ്‌പെഷ്യല്‍ പതിപ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനങ്ങള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കുക.

എഡിറ്റര്‍
മഹിളാവീഥി മാഗസിന്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ശ്രീനാരായണ മിഷന്‍ മന്ദിരം
കണ്ണൂര്‍ റോഡ്
പി.ഒ.വെസ്റ്റ് നടക്കാവ്
കോഴിക്കോട്,673011

മഹിളാവീഥി മാഗസിനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *