ബല്ലാഡ്‌സ് ഓഫ് എ വാഗ്രന്റ് ഹാര്‍ട്ട് കവിതാ സമാഹാരം പ്രകാശനം 16ന്

ബല്ലാഡ്‌സ് ഓഫ് എ വാഗ്രന്റ് ഹാര്‍ട്ട് കവിതാ സമാഹാരം പ്രകാശനം 16ന്

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും, കോഴിക്കോട്ടെ പാരമൗണ്ട് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടറുമായ കെ.പി.മുഹമ്മദലി രചിച്ച ‘ബല്ലാഡ്‌സ് ഓഫ് എ വാഗ്രന്റ് ഹാര്‍ട്ട് (ഇംഗ്ലീഷ് കവിതകള്‍) കവിതാ സമാഹാരം 16ന് (തിങ്കള്‍) വൈകിട്ട് 5 മണിക്ക്‌ കല്‍പ്പറ്റ നാരായണന്‍ കെ.അജിതക്ക് നല്‍കി പ്രകാശനം ചെയ്യും.  മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിക്കും. കാനേഷ് പൂനൂര്‍  ആശംസ നേരും. നാസര്‍ കിളിയമണ്ണില്‍ കവിതാലാപനം നടത്തും. ഗ്രന്ഥകര്‍ത്താവ് കെ.പി.മുഹമ്മദലി മറുമൊഴി നടത്തും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

 

ബല്ലാഡ്‌സ് ഓഫ് എ വാഗ്രന്റ് ഹാര്‍ട്ട്
കവിതാ സമാഹാരം പ്രകാശനം 16ന്

Share

Leave a Reply

Your email address will not be published. Required fields are marked *