കോഴിക്കോട് ജില്ലയില്‍ കുരുവട്ടൂര്‍ ചെറുവറ്റ ദേശത്ത് 1956ല്‍ ജനനം. 1983 ല്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. 2014 മെയില്‍ വിരമിച്ചു. 2017 ധാര്‍മികത മാസിക അവാര്‍ഡും,’ ഒരു പ്രവാസിയുടെ ആത്മനൊമ്പരം ‘എന്ന ചെറു കഥസമാഹാരത്തിന് ആര് കെ രവിവര്‍മ്മ സംസ്ഥാന പുരസ്കാരവും, 2023 ല്‍ സംസ്ഥാന ഭാഷാശ്രീ ചെറുകഥാ സാഹിത്യ അവാര്‍ഡും ലഭിച്ചു. രണ്ടാമത്തെ ചെറുകഥാസമാഹാരമായ’ മുഖങ്ങള്‍’ 2025 നവംബറില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരന് പി ആര് നാഥനാണ്. ഇപ്പോള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും. പുസ്തക പഠന നിരൂപണങ്ങളും എഴുതി വരുന്നു. ഭാര്യ ഉഷ. മക്കള്‍ ഷോണിമ ഒ. വി, അഖില്‍ ഒ. വി .ഫോണ്‍ 9349780529.
