കോഴിക്കോട്: ശ്രീ വളയനാട് ദേവീ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിച്ച സപ്ലിമെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ കം ട്രഷറര്‍ കെ.സുനില്‍ പ്രസിഡണ്ട് കെ.രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. സെക്രട്ടറി ആനന്ദ്.എം.വി, ബേബി, പത്മാവതി,സത്യഭാമ, അജിത എന്നിവര്‍ സംബന്ധിച്ചു.
