കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കര്‍ രചിച്ച രക്തയക്ഷി (നോവല്‍) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. അത്യന്തം ദുരൂഹമായ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍, വായനക്കാരെ സംഭ്രമജനകമായ ഒരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഭൂതപ്രേത പിശാചുക്കളുടെ ഇരകളായി തീര്‍ന്ന മനുഷ്യ ജീവിതം വായനക്കാരെ ത്രസിപ്പിക്കും. നിങ്ങളുടെ കോപ്പികള്‍ ഉറപ്പുവരുത്തുക.
മാനേജര്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ഫോണ്‍: 9037319971
