സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്പുകളുമായി പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി രചിച്ച കവിതാ ‘സമാഹാരം ഓതിരം കടകം’. അനീതികള്‍ക്കും, അധാര്‍മ്മികതക്കും അധികാര ദുര്വിനിയോഗങ്ങള്ക്കുമെതിരെ സാഹിത്യകാരന്റെ ശക്തമായ രചന.
400 ഓളം കുറുങ്കവിതകള്‍
നിങ്ങളുടെ കോപ്പികള്‍ ഉറപ്പുവരുത്തുക.
മാനേജര്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്.
