ഉടന്‍ പ്രസിദ്ധീകരിക്കുന്നു

ഉടന്‍ പ്രസിദ്ധീകരിക്കുന്നു

ജീവിതം, മനസ്സ്, സ്വപ്‌നം(മനഃശാസ്ത്ര പ്രാരംഭ പഠന സഹായി)

കോഴിക്കോട്: ഗോഡ്ഫ്രഡ് ജെയ്ക്കബ് ഡാനിയേല്‍ രചിച്ച ജീവിതം, മനസ്സ്, സ്വപ്നം (മനഃശാസ്ത്ര പ്രാരംഭ പഠന സഹായി) എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും. വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍ നിന്നും വിടുതല്‍ നേടി, ജീവിതം പ്രസാദാത്മകവും, കരുത്തുറ്റതും, ലക്ഷ്യബോധമുള്ളതുമാക്കി തീര്‍ക്കാന്‍ പര്യാപ്തമായതാണീ പുസ്തകം. പുസ്തക വില 280 രൂപ. നിങ്ങളുടെ കോപ്പികള്‍ക്ക് ബന്ധപ്പെടുക.

മാനേജര്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ഫോണ്‍: 9037319971

Share

Leave a Reply

Your email address will not be published. Required fields are marked *