പാലക്കാട്: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാുടേതാണ് തീരുമാനം. എസ്ഐടിയുടെ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കോടതി റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയത്.
ഈ മാസം 11-ാം തീയതിയാണ് രാഹുലിനെ കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെ റിമാന്‍ഡ് നീട്ടണമെന്ന ആവശ്യവുമായി എസ്ഐടി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് റിമാന്‍ഡ് കാലാവധി കോടതി നീട്ടുകയായിരുന്നു. നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ ആണ് രാഹുല്‍ ഉള്ളത്. ജാമ്യഹര്ജിയിന്മേലുള്ള വാദം ഇതിനകം പൂര്‍ത്തിയായസ്ഥിതിക്ക് അടുത്ത ബുധനാഴ്ച വിധി പറയും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
