കെ ടി ജി എ എക്‌സ്‌പോ സപ്ലിമെന്റ് പ്രകാശനം ചെയ്തു

കെ ടി ജി എ എക്‌സ്‌പോ സപ്ലിമെന്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: കേരള ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി 12, 13 തിയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്ന കെ ടി ജി എ എക്‌സ്‌പോയുടെ പ്രചാരണാര്‍ത്ഥം പീപ്പിള്‍സ് റിവ്യൂ ദിനപത്രം പ്രസിദ്ധീകരിച്ച കെ ടി ജി എ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ സ്‌പെഷ്യല്‍ സപ്ലിമെന്റ് കെ ടി ജി എ ജില്ലാ പ്രസിഡണ്ട് ജൗഹര്‍ ടാംടണ്‍ (സില്‍ക്കി) ജില്ലാ ജന.സെക്രട്ടറി പി.എസ് സിറാജിന് (പ്രീതി സില്‍ക്‌സ്) നല്‍കി പ്രകാശനം ചെയ്തു. െടി ജി എ എക്‌സിക്യൂട്ടീവംഗങ്ങള്‍ ചങ്ങില്‍ സംബന്ധിച്ചു.

 

കെ ടി ജി എ എക്‌സ്‌പോ
സപ്ലിമെന്റ് പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *