ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ വീണ്ടും അവസരം
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ (IOCL) അപ്രന്റീസ് തസ്തികയില്‍ നിയമനം നടത്തുന്നു. 313 ഒഴിവുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ്, ഐടിഐ,ഡിപ്ലോമ, ബിരുദം എന്നിവ പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 18 മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 18.
3 വര്‍ഷത്തെ ബി.എസ്സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
ട്രേഡ് അപ്രന്റീസ് ഫിറ്റര്‍
പത്താം ക്ലാസ് ഐടിഐ (ഫിറ്റര്‍ ട്രേഡ്) പാസായിരിക്കണം.
ട്രേഡ് അപ്രന്റീസ് ബോയിലര്‍
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ഇവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തെ ബി.എസ്സി.
ടെക്നീഷ്യന് അപ്രന്റിസ് – കെമിക്കല്‍
കെമിക്കല്‍ / റിഫൈനറി & പെട്രോകെമിക്കല്‍ എഞ്ചിനീയറിങ് / കെമിക്കല്‍ ടെക്നോളജിയില്‍ 3 വര്‍ഷത്തെ ഡിപ്ലോമ
ടെക്നീഷ്യന് അപ്രന്റിസ് – മെക്കാനിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ
ടെക്നീഷ്യന് അപ്രന്റിസ് – ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങില്‍ 3 വര്‍ഷത്തെ ഡിപ്ലോമ.
ടെക്നീഷ്യന് അപ്രന്റിസ് – ഇന്‍സ്ട്രുമെന്റേഷന്‍
ഇന്‍സ്ട്രുമെന്റേഷനിലും അനുബന്ധ ബ്രാഞ്ചുകളിലും 3 വര്‍ഷത്തെ ഡിപ്ലോമ.
അസിസ്റ്റന്റ്
ബി.എ / ബി.എസ്സി / ബി.കോം പാസായവര്‍ക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്
ബി.കോം പാസായവര്‍ക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രഷര്‍)
12-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റീസ് – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
