ഫാമിലി വെഡിംഗ് സെന്റര്‍ ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഫാമിലി വെഡിംഗ് സെന്റര്‍ ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: ഫാമിലി വെഡിംഗ് സെന്ററിന്റെ 8ാമത്തെ ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, പൊന്‍ ജയശീലന്‍, ടി കെ രമേശ് (ചെയര്‍മാന്‍, ബത്തേരി മുന്‍സിപ്പാലിറ്റി), ജോജിന്‍ ടി ജോയ് (KVVES വയനാട് ജില്ലാ പ്രസിഡന്റ്), ഡോ. ജോസഫ് മാര്‍ തോമസ് തിരുമേനി (ബത്തേരി ബിഷപ്പ്), കെ ജി ഗോപാലപിള്ള (പ്രസിഡന്റ് മഹാഗണപതി ക്ഷേത്രം, ബത്തേരി) എന്നിവര്‍ പങ്കെടുത്തു.

സന്തോഷ് ആര്‍ക്കേഡ് കെട്ടിട ഉടമകളായ റോഷ്മ ഉമേഷ്, വിജി സിബി കുര്യന്‍ എന്നിവര്‍ ആദ്യവില്പന ഏറ്റുവാങ്ങി. സല്‍വാര്‍ സ്റ്റുഡിയോ ഉദ്ഘാടനം രേണു അഗര്‍വാള്‍ നിര്‍വഹിച്ചു. ഫാമിലി വെഡിംഗ് സെന്റര്‍ ചെയ്ര്‍മാന്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹ്‌മദ് , പി എന്‍ അബ്ദുല്‍ ഖാദര്‍, ഡയറക്ടര്‍മാരായ ഇ. കെ അബ്ദുല്‍ബാരി, കെ ടി അബ്ദുസലാം, പി എ മുജീബ് റഹിമാന്‍, ബത്തേരി ഷോറൂം ജനറല്‍ മാനേജര്‍ സുബൈര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

ഫാമിലി വെഡിംഗ് സെന്റര്‍ ബത്തേരിയില്‍
പ്രവര്‍ത്തനം ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *