കോ
ഴിക്കോട്:ന്യൂഇയർ
-പീപ്പിൾസ് റിവ്യൂ 18ാം വാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
ചെറുകഥ, കവിത, ലേഖനങ്ങൾ. അയക്കേണ്ട വിലാസം എഡിറ്റർ, പീപ്പിൾ സ് റിവ്യൂ, പൊറ്റങ്ങാടി രാഘവൻ റോഡ്, പി. ഒ ബെസ്റ്റ് നടക്കാവ്, കോഴിക്കോട്. പിൻ :673011 എന്നവിലാസത്തിൽ ഡിസംബർ 5നകം അയച്ചിരിക്കണം.
