കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌കൂളിലും ഹിന്ദി ക്ലാസ് തുടങ്ങുന്നു

കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌കൂളിലും ഹിന്ദി ക്ലാസ് തുടങ്ങുന്നു

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്ര വേദി നടത്തി വരുന്ന എല്‍.പി സ്‌കൂള്‍ തല ഹിന്ദി പ്രചാരണ പരിപാടിയുടെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ കരുവഞ്ചേരി നോര്‍ത്ത് എല്‍.പി.സ്ൂളില്‍ ക്ലാസുകള്‍ ആരംഭിക്കും. ക്ലാസിന്റെ ഉദ്ഘാടനം രാഷ്ട്രഭാഷാ വേദി സംസ്ഥാന രക്ഷാധികാരിയും, ഹിന്ദി പ്രചാരസഭ ഭരണ സമിതി മെമ്പറുമായ ഗോപി ചെറുവണ്ണൂര്‍ 10ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് നിര്‍വഹിക്കും. രാഷ്ട്രഭാഷാവേദി സ്റ്റേറ്റ് ജന.സെക്രട്ടറി ആര്‍.കെ. ഇരവില്‍ ആമുഖ ഭാഷണം നടത്തും. ചടങ്ങില്‍ രാഷ്ട്രഭാഷാവേദി ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും.

കരുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌കൂളിലും ഹിന്ദി ക്ലാസ് തുടങ്ങുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *