സാഹിത്യ സംഗമം സംഘടിപ്പിക്കും

സാഹിത്യ സംഗമം സംഘടിപ്പിക്കും

കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ട് 2026 ജനുവരിയില്‍ സാഹിത്യകാരന്മാരുടെ സംഗമം സംഘടിപ്പിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണിയും, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറും അറിയിച്ചു. സംഗമത്തില്‍ പങ്കെടുക്കാന്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

സാഹിത്യ സംഗമം സംഘടിപ്പിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *