കോഴിക്കോട് : നവംബർ 19 മുതൽ 22 വരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ വച്ച് നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്റ്റുഡൻസ് യൂണിയൻ ഇന്റർ സോൺ കലോത്സവത്തിന് പേരും, ലോഗോയും ക്ഷണിക്കുന്നു. 2025 നവംബർ 5 ന് മുൻപ് എൻട്രികൾ താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിലേക്കോ മെയിൽ ഐഡിയിലേക്കോ അയക്കുക.
8129315057
[email protected]
ലോഗോ ക്ഷണിക്കുന്നു
